Skip to content
ThuthiThuthiThuthi
John · chapter 10 · verse 13

John 10:13 in Malayalam

അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.

Avan koolikkaaranum aatukalekkurichchu vichaaramillaattavanumallo.

John 10:13 in English

King James Version (KJV)
The hireling fleeth, because he is an hireling, and careth not for the sheep.
World English Bible (WEB)
The hired hand flees because he is a hired hand and doesn’t care for the sheep.
American Standard Version (ASV)
[he fleeth] because he is a hireling, and careth not for the sheep.
Bible in Basic English (BBE)
Because he is a servant he has no interest in the sheep.
Darby Translation (DBY)
Now he who serves for wages flees because he serves for wages, and is not himself concerned about the sheep.
Webster's Bible (WBS)
The hireling fleeth, because he is a hireling, and careth not for the sheep.
Young's Literal Translation (YLT)
and the hireling doth flee because he is an hireling, and is not caring for the sheep.

Read in context

  1. 11ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
  2. 12ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
  3. 13അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
  4. 14ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
  5. 15ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
Read all of John 10

Cross references

John 10:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.