Skip to content
ThuthiThuthiThuthi
John · chapter 10 · verse 15

John 10:15 in Malayalam

ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.

Aatukalkku venti nyaan ente jeevane kotukkunnu.

John 10:15 in English

King James Version (KJV)
As the Father knoweth me, even so know I the Father: and I lay down my life for the sheep.
World English Bible (WEB)
even as the Father knows me, and I know the Father. I lay down my life for the sheep.
American Standard Version (ASV)
even as the Father knoweth me, and I know the Father; and I lay down my life for the sheep.
Bible in Basic English (BBE)
Even as the Father has knowledge of me and I of the Father; and I am giving my life for the sheep.
Darby Translation (DBY)
as the Father knows me and I know the Father; and I lay down my life for the sheep.
Webster's Bible (WBS)
As the Father knoweth me, even so I know the Father: and I lay down my life for the sheep.
Young's Literal Translation (YLT)
according as the Father doth know me, and I know the Father, and my life I lay down for the sheep,

Read in context

  1. 13അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
  2. 14ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
  3. 15ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
  4. 16ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
  5. 17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
Read all of John 10

Cross references

John 10:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.