Skip to content
ThuthiThuthiThuthi
Philippians · chapter 2 · verse 20

Philippians 2:20 in Malayalam

നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.

Ningngale sambandhichchu paramaartthamaayi karutuvaan tulyachittanaayi enikku mattaarumilla.

Philippians 2:20 in English

King James Version (KJV)
For I have no man likeminded, who will naturally care for your state.
World English Bible (WEB)
For I have no one else like-minded, who will truly care about you.
American Standard Version (ASV)
For I have no man likeminded, who will care truly for your state.
Bible in Basic English (BBE)
For I have no man of like mind who will truly have care for you.
Darby Translation (DBY)
For I have no one like-minded who will care with genuine feeling how ye get on.
Webster's Bible (WBS)
For I have no man like-minded, who will naturally care for your state.
Young's Literal Translation (YLT)
for I have no one like-minded, who sincerely for the things concerning you will care,

Read in context

  1. 18അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ;
  2. 19എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.
  3. 20നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.
  4. 21യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.
  5. 22അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.
Read all of Philippians 2

Cross references

Original words (Greek)

Philippians 2:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.