Skip to content
ThuthiThuthiThuthi
John · chapter 11 · verse 12

John 11:12 in Malayalam

ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൗഖ്യം വരും എന്നു പറഞ്ഞു.

Shishyanmaar avanotu: karttaave, avan nidrakollunnu engkil avannu sa౗khyam varum ennu paranynyu.

John 11:12 in English

King James Version (KJV)
Then said his disciples, Lord, if he sleep, he shall do well.
World English Bible (WEB)
The disciples therefore said, “Lord, if he has fallen asleep, he will recover.”
American Standard Version (ASV)
The disciples therefore said unto him, Lord, if he is fallen asleep, he will recover.
Bible in Basic English (BBE)
Then his disciples said to him, Lord, if he is resting he will get well.
Darby Translation (DBY)
The disciples therefore said to him, Lord, if he be fallen asleep, he will get well.
Webster's Bible (WBS)
Then said his disciples, Lord, if he sleepeth he will do well.
Young's Literal Translation (YLT)
therefore said his disciples, 'Sir, if he hath fallen asleep, he will be saved;'

Read in context

  1. 10രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 11ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.
  3. 12ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൗഖ്യം വരും എന്നു പറഞ്ഞു.
  4. 13യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
  5. 14അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;
Read all of John 11

Original words (Greek)

John 11:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.