Skip to content
ThuthiThuthiThuthi
John · chapter 11 · verse 13

John 11:13 in Malayalam

യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.

Yeshuvo avante maranattekkurichchu aayirunnu paranynyatu; urakkam enna nidrayekkurichchu paranynyu ennu avarkku tonnippoyi.

John 11:13 in English

King James Version (KJV)
Howbeit Jesus spake of his death: but they thought that he had spoken of taking of rest in sleep.
World English Bible (WEB)
Now Jesus had spoken of his death, but they thought that he spoke of taking rest in sleep.
American Standard Version (ASV)
Now Jesus had spoken of his death: but they thought that he spake of taking rest in sleep.
Bible in Basic English (BBE)
Jesus, however, was talking of his death: but they had the idea that he was talking about taking rest in sleep.
Darby Translation (DBY)
But Jesus spoke of his death, but they thought that he spoke of the rest of sleep.
Webster's Bible (WBS)
Now Jesus spoke of his death: but they thought that he had spoken of taking rest in sleep.
Young's Literal Translation (YLT)
but Jesus had spoken about his death, but they thought that about the repose of sleep he speaketh.

Read in context

  1. 11ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.
  2. 12ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൗഖ്യം വരും എന്നു പറഞ്ഞു.
  3. 13യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
  4. 14അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;
  5. 15ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
Read all of John 11

Cross references

Original words (Greek)

John 11:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.