Skip to content
ThuthiThuthiThuthi
John · chapter 11 · verse 14

John 11:14 in Malayalam

അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;

Appol yeshu spashtamaayi avarotu: laasar marichchupoyi;

John 11:14 in English

King James Version (KJV)
Then said Jesus unto them plainly, Lazarus is dead.
World English Bible (WEB)
So Jesus said to them plainly then, “Lazarus is dead.
American Standard Version (ASV)
Then Jesus therefore said unto them plainly, Lazarus is dead.
Bible in Basic English (BBE)
Then Jesus said to them clearly, Lazarus is dead.
Darby Translation (DBY)
Jesus therefore then said to them plainly, Lazarus has died.
Webster's Bible (WBS)
Then said Jesus to them plainly, Lazarus is dead.
Young's Literal Translation (YLT)
Then, therefore, Jesus said to them freely, 'Lazarus hath died;

Read in context

  1. 12ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൗഖ്യം വരും എന്നു പറഞ്ഞു.
  2. 13യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
  3. 14അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;
  4. 15ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
  5. 16ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
Read all of John 11

Cross references

Original words (Greek)

John 11:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.