John · chapter 11 · verse 20
John 11:20 in Malayalam
യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.
Yeshu varunnu ennu kettittu maartta avane etirelpaan chennu; mariyayo veettil irunnu.
John 11:20 in English
- King James Version (KJV)
- Then Martha, as soon as she heard that Jesus was coming, went and met him: but Mary sat [still] in the house.
- World English Bible (WEB)
- Then when Martha heard that Jesus was coming, she went and met him, but Mary stayed in the house.
- American Standard Version (ASV)
- Martha therefore, when she heard that Jesus was coming, went and met him: but Mary still sat in the house.
- Bible in Basic English (BBE)
- When Martha had the news that Jesus was on the way, she went out to him, but Mary did not go from the house.
- Darby Translation (DBY)
- Martha then, when she heard Jesus is coming, went to meet him; but Mary sat in the house.
- Webster's Bible (WBS)
- Then Martha, as soon as she heard that Jesus was coming, went and met him: but Mary sat in the house.
- Young's Literal Translation (YLT)
- Martha, therefore, when she heard that Jesus doth come, met him, and Mary kept sitting in the house.
Read in context
- 18ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
- 19മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു.
- 20യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.
- 21മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
- 22ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
Cross references
- 1 Thessalonians 4:17 1 തെസ്സലൊനീക്യർ 4:17പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
- Luke 10:38–42 ലൂക്കൊസ് 10:38–42പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.
- Matthew 25:1 മത്തായി 25:1സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
- John 11:30 യോഹന്നാൻ 11:30യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
- Acts 28:15 അപ്പൊസ്തലപ്രവൃത്തികൾ 28:15അവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൗലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.
- Matthew 25:6 മത്തായി 25:6അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
- Acts 10:25 അപ്പൊസ്തലപ്രവൃത്തികൾ 10:25പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കുൽ വീണു നമസ്കരിച്ചു.
Original words (Greek)
- Then · G3767οὖν oûn
- Martha · G3136Μάρθα Mártha
- as · G5613ὡς hōs
- heard · G191ἀκούω akoúō
- that · G3754ὅτι hóti
- Jesus · G2424Ἰησοῦς Iēsoûs
- coming · G2064ἔρχομαι érchomai
- met · G5221ὑπαντάω hypantáō
- him · G846αὐτός autós
- but · G1161δέ dé
- Mary · G3137Μαρία María
- sat · G2516καθέζομαι kathézomai
- in · G1722ἐν en
- house · G3624οἶκος oîkos