Skip to content
ThuthiThuthiThuthi
John · chapter 11 · verse 49

John 11:49 in Malayalam

അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;

Avaril oruttan, aa sanvatsaratte mahaapurohitanaaya kayyaphaavu tanne, avarotu: ningngal onnum ariyunnilla;

John 11:49 in English

King James Version (KJV)
And one of them, [named] Caiaphas, being the high priest that same year, said unto them, Ye know nothing at all,
World English Bible (WEB)
But a certain one of them, Caiaphas, being high priest that year, said to them, “You know nothing at all,
American Standard Version (ASV)
But a certain one of them, Caiaphas, being high priest that year, said unto them, Ye know nothing at all,
Bible in Basic English (BBE)
But one of them, Caiaphas, who was high priest that year, said to them, You have no knowledge of anything;
Darby Translation (DBY)
But a certain one of them, Caiaphas, being high priest that year, said to them, Ye know nothing
Webster's Bible (WBS)
And one of them, [named] Caiaphas, being the high priest that same year, said to them, Ye know nothing at all,
Young's Literal Translation (YLT)
and a certain one of them, Caiaphas, being chief priest of that year, said to them, 'Ye have not known anything,

Read in context

  1. 47മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.
  2. 48അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
  3. 49അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
  4. 50ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
  5. 51അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
Read all of John 11

Cross references

Original words (Greek)

John 11:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.