Acts · chapter 4 · verse 6
Acts 4:6 in Malayalam
മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
Mahaapurohitanaaya hannaavum kayyaphaavum yohannaanum aleksantarum mahaapurohitavanshattilullavar okkeyum untaayirunnu.
Acts 4:6 in English
- King James Version (KJV)
- And Annas the high priest, and Caiaphas, and John, and Alexander, and as many as were of the kindred of the high priest, were gathered together at Jerusalem.
- World English Bible (WEB)
- Annas the high priest was there, with Caiaphas, John, Alexander, and as many as were relatives of the high priest.
- American Standard Version (ASV)
- and Annas the high priest [was there], and Caiaphas, and John, and Alexander, and as many as were of the kindred of the high priest.
- Bible in Basic English (BBE)
- And Annas, the high priest, was there, and Caiaphas and John and Alexander, and all the relations of the high priest.
- Darby Translation (DBY)
- and Annas the high priest, and Caiaphas, and John, and Alexander, and as many as were of [the] high priestly family;
- Webster's Bible (WBS)
- And Annas the high priest, and Caiaphas, and John, and Alexander, and as many as were of the kindred of the high priest, were assembled at Jerusalem.
- Young's Literal Translation (YLT)
- and Annas the chief priest, and Caiaphas, and John, and Alexander, and as many as were of the kindred of the chief priest,
Read in context
- 4എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
- 5പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
- 6മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
- 7ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
- 8പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
Cross references
- Luke 3:2 ലൂക്കൊസ് 3:2ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
- John 18:24 യോഹന്നാൻ 18:24ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
- Matthew 26:3 മത്തായി 26:3അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി,
- John 18:13–14 യോഹന്നാൻ 18:13–14ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.
- John 11:49 യോഹന്നാൻ 11:49അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
Original words (Greek)
- And · G2532καί kaí
- Annas · G452Ἄννας Ánnas
- priest · G749ἀρχιερεύς archiereús
- and · G2532καί kaí
- Caiaphas · G2533Καϊάφας Kaïáphas
- and · G2532καί kaí
- John · G2491Ἰωάννης Iōánnēs
- and · G2532καί kaí
- Alexander · G223Ἀλέξανδρος Aléxandros
- and · G2532καί kaí
- as · G3745ὅσος hósos
- were · G2258ἦν ēn
- of · G1537ἐκ ek
- kindred · G1085γένος génos
- priest · G748ἀρχιερατικός archieratikós
- at · G1519εἰς eis
- Jerusalem · G2419Ἱερουσαλήμ Hierousalḗm