Skip to content
ThuthiThuthiThuthi
John · chapter 11 · verse 52

John 11:52 in Malayalam

ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.

Janattinnu venti maatramalla chitariyirikkunna daivamakkale onnaayittu cherkkentatinnum tanne.

John 11:52 in English

King James Version (KJV)
And not for that nation only, but that also he should gather together in one the children of God that were scattered abroad.
World English Bible (WEB)
and not for the nation only, but that he might also gather together into one the children of God who are scattered abroad.
American Standard Version (ASV)
and not for the nation only, but that he might also gather together into one the children of God that are scattered abroad.
Bible in Basic English (BBE)
And not for that nation only, but for the purpose of uniting in one body the children of God all over the world.
Darby Translation (DBY)
and not for the nation only, but that he should also gather together into one the children of God who were scattered abroad.
Webster's Bible (WBS)
And not for that nation only, but that also he should assemble in one the children of God that were scattered abroad.
Young's Literal Translation (YLT)
and not for the nation only, but that also the children of God, who have been scattered abroad, he may gather together into one.

Read in context

  1. 50ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
  2. 51അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
  3. 52ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.
  4. 53അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.
  5. 54അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു.
Read all of John 11

Cross references

Original words (Greek)

John 11:52 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.