Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 29

Romans 3:29 in Malayalam

അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

Alla, daivam yehoodanmaarute daivam maatramo? Jaatikaluteyum daivamallayo? Ate jaatikaluteyum daivam aakunnu.

Romans 3:29 in English

King James Version (KJV)
[Is he] the God of the Jews only? [is he] not also of the Gentiles? Yes, of the Gentiles also:
World English Bible (WEB)
Or is God the God of Jews only? Isn’t he the God of Gentiles also? Yes, of Gentiles also,
American Standard Version (ASV)
Or is God [the God] of Jews only? is he not [the God] of Gentiles also? Yea, of Gentiles also:
Bible in Basic English (BBE)
Or is God the God of Jews only? is he not in the same way the God of Gentiles? Yes, of Gentiles:
Darby Translation (DBY)
Is [God] the God of Jews only? is he not of [the] nations also? Yea, of nations also:
Webster's Bible (WBS)
[Is he] the God of the Jews only? [is he] not also of the Gentiles? Yes, of the Gentiles also:
Young's Literal Translation (YLT)
The God of Jews only [is He], and not also of nations?

Read in context

  1. 27ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മമാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.
  2. 28അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
  3. 29അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
  4. 30ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു.
  5. 31ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.
Read all of Romans 3

Cross references

Original words (Greek)

Romans 3:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.