John · chapter 11 · verse 56
John 11:56 in Malayalam
അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.
Avar yeshuvine anveshichchu daivaalayattil ninnukontu: entu tonnunnu? Avan perunaalkku varikayillayo ennu tammil paranynyu.
John 11:56 in English
- King James Version (KJV)
- Then sought they for Jesus, and spake among themselves, as they stood in the temple, What think ye, that he will not come to the feast?
- World English Bible (WEB)
- Then they sought for Jesus and spoke with one another as they stood in the temple, “What do you think—that he isn’t coming to the feast at all?”
- American Standard Version (ASV)
- They sought therefore for Jesus, and spake one with another, as they stood in the temple, What think ye? That he will not come to the feast?
- Bible in Basic English (BBE)
- They were looking for Jesus and saying to one another while they were in the Temple, What is your opinion? Will he not come to the feast?
- Darby Translation (DBY)
- They sought therefore Jesus, and said among themselves, standing in the temple, What do ye think? that he will not come to the feast?
- Webster's Bible (WBS)
- Then they sought for Jesus, and spoke among themselves, as they stood in the temple, What think ye, that he will not come to the feast?
- Young's Literal Translation (YLT)
- they were seeking, therefore, Jesus, and said one with another, standing in the temple, 'What doth appear to you — that he may not come to the feast?'
Read in context
- 54അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു.
- 55യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി.
- 56അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.
- 57എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
Cross references
- John 7:11 യോഹന്നാൻ 7:11എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
- John 11:7–8 യോഹന്നാൻ 11:7–8അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
Original words (Greek)
- Then · G3767οὖν oûn
- they · G2212ζητέω zētéō
- Jesus · G2424Ἰησοῦς Iēsoûs
- and · G2532καί kaí
- spake · G3004λέγω légō
- among · G3326μετά metá
- themselves · G240ἀλλήλων allḗlōn
- stood · G2476ἵστημι hístēmi
- in · G1722ἐν en
- temple · G2411ἱερόν hierón
- What · G5101τίς tís
- think · G1380δοκέω dokéō
- ye · G5213ὑμῖν hymîn
- that · G3754ὅτι hóti
- will · G2064ἔρχομαι érchomai
- not · G3756οὐ ou
- come · G2064ἔρχομαι érchomai
- to · G1519εἰς eis
- feast · G1859ἑορτή heortḗ