Skip to content
ThuthiThuthiThuthi
John · chapter 12 · verse 27

John 12:27 in Malayalam

ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.

Ippol ente ullam kalangngiyirikkunnu; nyaan entu parayentu? Pitaave, ee naazhikayilninnu enne rakshikkename; engkilum itu nimittam nyaan ee naazhikayilekku vannirikkunnu.

John 12:27 in English

King James Version (KJV)
Now is my soul troubled; and what shall I say? Father, save me from this hour: but for this cause came I unto this hour.
World English Bible (WEB)
“Now my soul is troubled. What shall I say? ‘Father, save me from this time’? But I came to this time for this cause.
American Standard Version (ASV)
Now is my soul troubled; and what shall I say? Father, save me from this hour. But for this cause came I unto this hour.
Bible in Basic English (BBE)
Now is my soul troubled; and what am I to say? Father, keep me from this hour. No: for this purpose have I come to this hour.
Darby Translation (DBY)
Now is my soul troubled, and what shall I say? Father, save me from this hour. But on account of this have I come to this hour.
Webster's Bible (WBS)
Now is my soul troubled; and what shall I say? Father, save me from this hour: but for this cause I came to this hour.
Young's Literal Translation (YLT)
'Now hath my soul been troubled, and what? shall I say — Father, save me from this hour? — but because of this I came to this hour;

Read in context

  1. 25തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
  2. 26എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.
  3. 27ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
  4. 28പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.
  5. 29അതു കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
Read all of John 12

Cross references

John 12:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.