Skip to content
ThuthiThuthiThuthi
John · chapter 12 · verse 7

John 12:7 in Malayalam

യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

Yeshuvo: avale vituka; ente shavasanskaaradivasattinnaayi aval itu sookshichchu ennirikkatte.

John 12:7 in English

King James Version (KJV)
Then said Jesus, Let her alone: against the day of my burying hath she kept this.
World English Bible (WEB)
But Jesus said, “Leave her alone. She has kept this for the day of my burial.
American Standard Version (ASV)
Jesus therefore said, Suffer her to keep it against the day of my burying.
Bible in Basic English (BBE)
Then Jesus said, Let her be. Let her keep what she has for the day of my death.
Darby Translation (DBY)
Jesus therefore said, Suffer her to have kept this for the day of my preparation for burial;
Webster's Bible (WBS)
Then said Jesus, Let her alone: against the day of my burial hath she kept this.
Young's Literal Translation (YLT)
Jesus, therefore, said, 'Suffer her; for the day of my embalming she hath kept it,

Read in context

  1. 5ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
  2. 6ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
  3. 7യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
  4. 8ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
  5. 9അവൻ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.
Read all of John 12

Cross references

Original words (Greek)

John 12:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.