Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 50

Luke 23:50 in Malayalam

അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി

Arimatya ennoru yehoodyapattanakkaaranaayi nallavanum neetimaanum daivaraajyatte kaattirunnavanumaaya yoseph ennoru mantri

Luke 23:50 in English

King James Version (KJV)
And, behold, [there was] a man named Joseph, a counsellor; [and he was] a good man, and a just:
World English Bible (WEB)
Behold, there was a man named Joseph, who was a member of the council, a good and righteous man
American Standard Version (ASV)
And behold, a man named Joseph, who was a councillor, a good and righteous man
Bible in Basic English (BBE)
Now there was a man named Joseph, a man of authority and a good and upright man
Darby Translation (DBY)
And behold, a man named Joseph, who was a councillor, a good man and a just
Webster's Bible (WBS)
And behold, [there was] a man named Joseph, a counselor: [and he was] a good man, and a just:
Young's Literal Translation (YLT)
And lo, a man, by name Joseph, being a counsellor, a man good and righteous,

Read in context

  1. 48കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
  2. 49അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
  3. 50അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി
  4. 51‒ അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു ‒
  5. 52പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
Read all of Luke 23

Cross references

Original words (Greek)

Luke 23:50 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.