Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 6

Mark 14:6 in Malayalam

എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.

Ennaal yeshu: ivale vituvin; avale asahyappetuttunnatu entu? Aval engkal nalla pravruttiyallo cheytatu.

Mark 14:6 in English

King James Version (KJV)
And Jesus said, Let her alone; why trouble ye her? she hath wrought a good work on me.
World English Bible (WEB)
But Jesus said, “Leave her alone. Why do you trouble her? She has done a good work for me.
American Standard Version (ASV)
But Jesus said, Let her alone; why trouble ye her? she hath wrought a good work on me.
Bible in Basic English (BBE)
But Jesus said, Let her be; why are you troubling her? she has done a kind act to me.
Darby Translation (DBY)
But Jesus said, Let her alone; why do ye trouble her? she has wrought a good work as to me;
Webster's Bible (WBS)
And Jesus said, Let her alone; why trouble ye her? she hath wrought a good work on me.
Young's Literal Translation (YLT)
And Jesus said, 'Let her alone; why are ye giving her trouble? a good work she wrought on me;

Read in context

  1. 4അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
  2. 5ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു.
  3. 6എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
  4. 7ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്‌വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
  5. 8അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
Read all of Mark 14

Cross references

Original words (Greek)

Mark 14:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.