John · chapter 13 · verse 12
John 13:12 in Malayalam
അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
Avan avarute kaal kazhukeettu vastram dharichchu veentum irunnu avarotu paranynyatu: nyaan ningngalkku cheytatu innatu ennu ariyunnuvo?
John 13:12 in English
- King James Version (KJV)
- So after he had washed their feet, and had taken his garments, and was set down again, he said unto them, Know ye what I have done to you?
- World English Bible (WEB)
- So when he had washed their feet, put his outer garment back on, and sat down again, he said to them, “Do you know what I have done to you?
- American Standard Version (ASV)
- So when he had washed their feet, and taken his garments, and sat down again, he said unto them, Know ye what I have done to you?
- Bible in Basic English (BBE)
- Then, after washing their feet and putting on his robe again, he took his seat and said to them, Do you see what I have done to you?
- Darby Translation (DBY)
- When therefore he had washed their feet, and taken his garments, having sat down again, he said to them, Do ye know what I have done to you?
- Webster's Bible (WBS)
- So after he had washed their feet, and had taken his garments, and was set down again, he said to them, Know ye what I have done to you?
- Young's Literal Translation (YLT)
- When, therefore, he washed their feet, and took his garments, having reclined (at meat) again, he said to them, 'Do ye know what I have done to you?
Read in context
- 10യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
- 11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.
- 12അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
- 13നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
- 14കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
Cross references
- John 13:7 യോഹന്നാൻ 13:7യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.
- John 13:4 യോഹന്നാൻ 13:4അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി
- Ezekiel 24:24 യെഹെസ്കേൽ 24:24ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്കു ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
- Matthew 13:51 മത്തായി 13:51ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.
- Ezekiel 24:19 യെഹെസ്കേൽ 24:19അപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്തു? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.