Skip to content
ThuthiThuthiThuthi
John · chapter 13 · verse 14

John 13:14 in Malayalam

കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.

Karttaavum guruvumaaya nyaan ningngalute kaal kazhuki engkil ningngalum tammil tammil kaal kazhukentataakunnu.

John 13:14 in English

King James Version (KJV)
If I then, [your] Lord and Master, have washed your feet; ye also ought to wash one another’s feet.
World English Bible (WEB)
If I then, the Lord and the Teacher, have washed your feet, you also ought to wash one another’s feet.
American Standard Version (ASV)
If I then, the Lord and the Teacher, have washed your feet, ye also ought to wash one another’s feet.
Bible in Basic English (BBE)
If then I, the Lord and the Master, have made your feet clean, it is right for you to make one another's feet clean.
Darby Translation (DBY)
If I therefore, the Lord and the Teacher, have washed your feet, ye also ought to wash one another's feet;
Webster's Bible (WBS)
If I then, [your] Lord and Master, have washed your feet; ye also ought to wash one another's feet.
Young's Literal Translation (YLT)
if then I did wash your feet — the Lord and the Teacher — ye also ought to wash one another's feet.

Read in context

  1. 12അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
  2. 13നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
  3. 14കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
  4. 15ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
  5. 16ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
Read all of John 13

Cross references

John 13:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.