Skip to content
ThuthiThuthiThuthi
James · chapter 2 · verse 19

James 2:19 in Malayalam

ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.

Daivam ekan ennu nee vishvasikkunnuvo; kollaam; pishaachukalum angngane vishvasikkayum virekkayum cheyyunnu.

James 2:19 in English

King James Version (KJV)
Thou believest that there is one God; thou doest well: the devils also believe, and tremble.
World English Bible (WEB)
You believe that God is one. You do well. The demons also believe—and shudder.
American Standard Version (ASV)
Thou believest that God is one; thou doest well: the demons also believe, and shudder.
Bible in Basic English (BBE)
You have the belief that God is one, and you do well: the evil spirits have the same belief, shaking with fear.
Darby Translation (DBY)
Thou believest that God is one. Thou doest well. The demons even believe, and tremble.
Webster's Bible (WBS)
Thou believest that there is one God; thou doest well: the demons also believe, and tremble.
Young's Literal Translation (YLT)
thou — thou dost believe that God is one; thou dost well, and the demons believe, and they shudder!

Read in context

  1. 17അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.
  2. 18എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.
  3. 19ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
  4. 20വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
  5. 21നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
Read all of James 2

Cross references

Original words (Greek)

James 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.