Skip to content
ThuthiThuthiThuthi
John · chapter 6 · verse 70

John 6:70 in Malayalam

യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.

Yeshu avarotu: ningngale pantrantupere nyaan tiranynyetuttillayo? Engkilum ningngalil oruttan oru pishaachu aakunnu ennu uttaram paranynyu. Itu avan shimon eeskaryottaavinte makanaaya yoodayekkurichchu paranynyu.

John 6:70 in English

King James Version (KJV)
Jesus answered them, Have not I chosen you twelve, and one of you is a devil?
World English Bible (WEB)
Jesus answered them, “Didn’t I choose you, the twelve, and one of you is a devil?”
American Standard Version (ASV)
Jesus answered them, Did not I choose you the twelve, and one of you is a devil?
Bible in Basic English (BBE)
Then Jesus said, Did I not make a selection of you, the twelve, and one of you is a son of the Evil One?
Darby Translation (DBY)
Jesus answered them, Have not I chosen you the twelve? and of you one is a devil.
Webster's Bible (WBS)
Jesus answered them, Have not I chosen you twelve, and one of you is a devil?
Young's Literal Translation (YLT)
Jesus answered them, 'Did not I choose you — the twelve? and of you — one is a devil.

Read in context

  1. 68ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.
  2. 69നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  3. 70യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
  4. 71ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.
Read all of John 6

Cross references

Original words (Greek)

John 6:70 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.