Skip to content
ThuthiThuthiThuthi
John · chapter 13 · verse 22

John 13:22 in Malayalam

ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.

Itu aarekkurichchu parayunnu ennu shishyanmaar sanshayichchu tammil tammil nokki.

John 13:22 in English

King James Version (KJV)
Then the disciples looked one on another, doubting of whom he spake.
World English Bible (WEB)
The disciples looked at one another, perplexed about whom he spoke.
American Standard Version (ASV)
The disciples looked one on another, doubting of whom he spake.
Bible in Basic English (BBE)
Then the eyes of the disciples were turned on one another, in doubt as to whom he had in mind.
Darby Translation (DBY)
The disciples therefore looked one on another, doubting of whom he spoke.
Webster's Bible (WBS)
Then the disciples looked one on another, doubting of whom he spoke.
Young's Literal Translation (YLT)
the disciples were looking, therefore, one at another, doubting concerning whom he speaketh.

Read in context

  1. 20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
  2. 21ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
  3. 22ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.
  4. 23ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.
  5. 24ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.
Read all of John 13

Cross references

Original words (Greek)

John 13:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.