Luke · chapter 22 · verse 23
Luke 22:23 in Malayalam
ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
Itu cheyvaan pokunnavan tangngalute koottattil aar aayirikkum ennu avar tammil tammil chodichchu tutangngi.
Luke 22:23 in English
- King James Version (KJV)
- And they began to enquire among themselves, which of them it was that should do this thing.
- World English Bible (WEB)
- They began to question among themselves which of them it was who would do this thing.
- American Standard Version (ASV)
- And they began to question among themselves, which of them it was that should do this thing.
- Bible in Basic English (BBE)
- And they were wondering among themselves which of them it was who would do this thing.
- Darby Translation (DBY)
- And they began to question together among themselves who then it could be of them who was about to do this.
- Webster's Bible (WBS)
- And they began to inquire among themselves, which of them it was that should do this thing.
- Young's Literal Translation (YLT)
- And they began to reason among themselves, who then of them it may be, who is about to do this thing.
Read in context
- 21എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
- 22നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
- 23ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
- 24തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.
- 25അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
Cross references
- John 13:22–25 യോഹന്നാൻ 13:22–25ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു.
- Matthew 26:22 മത്തായി 26:22അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.
- Mark 14:19 മർക്കൊസ് 14:19അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
Original words (Greek)
- And · G2532καί kaí
- they · G846αὐτός autós
- began · G756ἄρχομαι árchomai
- enquire · G4802συζητέω syzētéō
- among · G4314πρός prós
- themselves · G1438ἑαυτοῦ heautoû
- which · G5101τίς tís
- of · G1537ἐκ ek
- them · G846αὐτός autós
- was · G1498εἴην eíēn
- should · G3195μέλλω méllō
- do · G4238πράσσω prássō
- thing · G5124τοῦτο toûto