Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 19

Mark 14:19 in Malayalam

അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.

Avar duhkhichchu: ororuttan: nyaano, nyaano ennu avanotu chodichchu tutangngi.

Mark 14:19 in English

King James Version (KJV)
And they began to be sorrowful, and to say unto him one by one, [Is] it I? and another [said, Is] it I?
World English Bible (WEB)
They began to be sorrowful, and to ask him one by one, “Surely not I?” And another said, “Surely not I?”
American Standard Version (ASV)
They began to be sorrowful, and to say unto him one by one, Is it I?
Bible in Basic English (BBE)
They were sad, and said to him one by one, Is it I?
Darby Translation (DBY)
And they began to be grieved, and to say to him, one by one, Is it I? [and another, Is it I?]
Webster's Bible (WBS)
And they began to be sorrowful, and to say to him one by one, [Is] it I? and another [said] , [Is] it I?
Young's Literal Translation (YLT)
And they began to be sorrowful, and to say to him, one by one, 'Is it I?' and another, 'Is it I?'

Read in context

  1. 17സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
  2. 18അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  3. 19അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
  4. 20അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ.
  5. 21മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.
Read all of Mark 14

Cross references

Original words (Greek)

Mark 14:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.