Skip to content
ThuthiThuthiThuthi
John · chapter 13 · verse 23

John 13:23 in Malayalam

ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.

Shishyanmaaril vechchu yeshu snehichcha oruttan yeshuvinte maarvvitattu chaarikkontirunnu.

John 13:23 in English

King James Version (KJV)
Now there was leaning on Jesus’ bosom one of his disciples, whom Jesus loved.
World English Bible (WEB)
One of his disciples, whom Jesus loved, was at the table, leaning against Jesus’ chest.
American Standard Version (ASV)
There was at the table reclining in Jesus’ bosom one of his disciples, whom Jesus loved.
Bible in Basic English (BBE)
There was at table one of his disciples, the one dear to Jesus, resting his head on Jesus' breast.
Darby Translation (DBY)
Now there was at table one of his disciples in the bosom of Jesus, whom Jesus loved.
Webster's Bible (WBS)
Now there was leaning on Jesus' bosom, one of his disciples, whom Jesus loved.
Young's Literal Translation (YLT)
And there was one of his disciples reclining (at meat) in the bosom of Jesus, whom Jesus was loving;

Read in context

  1. 21ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
  2. 22ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.
  3. 23ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.
  4. 24ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.
  5. 25അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു.
Read all of John 13

Cross references

Original words (Greek)

John 13:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.