Skip to content
ThuthiThuthiThuthi
John · chapter 13 · verse 27

John 13:27 in Malayalam

ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.

Khandam vaangngiya utane saattaan avanil katannu; yeshu avanotu: nee cheyyunnatu vegattil cheyka ennu paranynyu.

John 13:27 in English

King James Version (KJV)
And after the sop Satan entered into him. Then said Jesus unto him, That thou doest, do quickly.
World English Bible (WEB)
After the piece of bread, then Satan entered into him. Then Jesus said to him, “What you do, do quickly.”
American Standard Version (ASV)
And after the sop, then entered Satan into him. Jesus therefore saith unto him, What thou doest, do quickly.
Bible in Basic English (BBE)
And when Judas took the bread Satan went into him. Then Jesus said to him, Do quickly what you have to do.
Darby Translation (DBY)
And, after the morsel, then entered Satan into him. Jesus therefore says to him, What thou doest, do quickly.
Webster's Bible (WBS)
And after the sop Satan entered into him. Then said Jesus to him, What thou doest, do quickly.
Young's Literal Translation (YLT)
And after the morsel, then the Adversary entered into that one, Jesus, therefore, saith to him, 'What thou dost — do quickly;'

Read in context

  1. 25അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു.
  2. 26ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.
  3. 27ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
  4. 28എന്നാൽ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.
  5. 29പണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.
Read all of John 13

Cross references

Original words (Greek)

John 13:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.