Skip to content
ThuthiThuthiThuthi
John · chapter 16 · verse 26

John 16:26 in Malayalam

അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.

Annu ningngal ente naamattil apekshikkum; nyaan ningngalkkuventi pitaavinotu apekshikkum ennu nyaan parayunnilla.

John 16:26 in English

King James Version (KJV)
At that day ye shall ask in my name: and I say not unto you, that I will pray the Father for you:
World English Bible (WEB)
In that day you will ask in my name; and I don’t say to you that I will pray to the Father for you,
American Standard Version (ASV)
In that day ye shall ask in my name: and I say not unto you, that I will pray the Father for you;
Bible in Basic English (BBE)
In that day you will make requests in my name: and I do not say that I will make prayer to the Father for you,
Darby Translation (DBY)
In that day ye shall ask in my name; and I say not to you that I will demand of the Father for you,
Webster's Bible (WBS)
At that day ye will ask in my name: and I say not to you, that I will pray the Father for you:
Young's Literal Translation (YLT)
'In that day, in my name ye will make request, and I do not say to you that I will ask the Father for you,

Read in context

  1. 24ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
  2. 25ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
  3. 26അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.
  4. 27നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവുതാനും നിങ്ങളെ സ്നേഹിക്കുന്നു.
  5. 28ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
Read all of John 16

Cross references

John 16:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.