Skip to content
ThuthiThuthiThuthi
John · chapter 18 · verse 23

John 18:23 in Malayalam

യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.

Yeshu avanotu: nyaan doshamaayi sansaarichchu engkil telivu kotukka; allengkil enne tallunnatu entu ennu paranynyu.

John 18:23 in English

King James Version (KJV)
Jesus answered him, If I have spoken evil, bear witness of the evil: but if well, why smitest thou me?
World English Bible (WEB)
Jesus answered him, “If I have spoken evil, testify of the evil; but if well, why do you beat me?”
American Standard Version (ASV)
Jesus answered him, If I have spoken evil, bear witness of the evil: but if well, why smitest thou me?
Bible in Basic English (BBE)
Jesus said in answer, If I have said anything evil, give witness to the evil: but if I said what is true, why do you give me blows?
Darby Translation (DBY)
Jesus answered him, If I have spoken evil, bear witness of the evil; but if well, why smitest thou me?
Webster's Bible (WBS)
Jesus answered him, If I have spoken evil, bear testimony of the evil: but if well, why smitest thou me?
Young's Literal Translation (YLT)
Jesus answered him, 'If I spake ill, testify concerning the ill; and if well, why me dost thou smite?'

Read in context

  1. 21നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 22അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
  3. 23യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
  4. 24ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
  5. 25ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു.
Read all of John 18

Cross references

Original words (Greek)

John 18:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.