Skip to content
ThuthiThuthiThuthi
John · chapter 19 · verse 40

John 19:40 in Malayalam

അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.

Avar yeshuvinte shareeram etuttu yehoodanmaar shavam atakkunna maryaadaprakaaram atine sugandhavarggattotukoote sheelapotinynyu ketti.

John 19:40 in English

King James Version (KJV)
Then took they the body of Jesus, and wound it in linen clothes with the spices, as the manner of the Jews is to bury.
World English Bible (WEB)
So they took Jesus’ body, and bound it in linen cloths with the spices, as the custom of the Jews is to bury.
American Standard Version (ASV)
So they took the body of Jesus, and bound it in linen cloths with the spices, as the custom of the Jews is to bury.
Bible in Basic English (BBE)
Then they took the body of Jesus, folding linen about it with the spices, as is the way of the Jews when they put the dead to rest.
Darby Translation (DBY)
They took therefore the body of Jesus and bound it up in linen with the spices, as it is the custom with the Jews to prepare for burial.
Webster's Bible (WBS)
Then they took the body of Jesus, and wound it in linen cloths, with the spices, as the manner of the Jews is to bury.
Young's Literal Translation (YLT)
They took, therefore, the body of Jesus, and bound it with linen clothes with the spices, according as it was the custom of the Jews to prepare for burial;

Read in context

  1. 38അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
  2. 39ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
  3. 40അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
  4. 41അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
  5. 42ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
Read all of John 19

Cross references

Original words (Greek)

John 19:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.