Skip to content
ThuthiThuthiThuthi
John · chapter 2 · verse 16

John 2:16 in Malayalam

പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.

Praavukale vilkkunnavarotu: itu iviteninnu kontupokuvin; ente pitaavinte aalayatte vaanibhashaala aakkarutu ennu paranynyu.

John 2:16 in English

King James Version (KJV)
And said unto them that sold doves, Take these things hence; make not my Father’s house an house of merchandise.
World English Bible (WEB)
To those who sold the doves, he said, “Take these things out of here! Don’t make my Father’s house a marketplace!”
American Standard Version (ASV)
and to them that sold the doves he said, Take these things hence; make not my Father’s house a house of merchandise.
Bible in Basic English (BBE)
And to those who were trading in doves he said, Take these things away; do not make my Father's house a market.
Darby Translation (DBY)
and said to the sellers of doves, Take these things hence; make not my Father's house a house of merchandise.
Webster's Bible (WBS)
And said to them that sold doves, Take these things hence: make not my Father's house a house of merchandise.
Young's Literal Translation (YLT)
and to those selling the doves he said, 'Take these things hence; make not the house of my Father a house of merchandise.'

Read in context

  1. 14ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു
  2. 15കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;
  3. 16പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.
  4. 17അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
  5. 18എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
Read all of John 2

Cross references

Original words (Greek)

John 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.