John · chapter 20 · verse 11
John 20:11 in Malayalam
എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.
Ennaal mariya kallerakkal purattu karanynyukontu ninnu. Karayunnitayil aval kallarayil kuninynyunokki.
John 20:11 in English
- King James Version (KJV)
- But Mary stood without at the sepulchre weeping: and as she wept, she stooped down, [and looked] into the sepulchre,
- World English Bible (WEB)
- But Mary was standing outside at the tomb weeping. So as she wept, she stooped and looked into the tomb,
- American Standard Version (ASV)
- But Mary was standing without at the tomb weeping: so, as she wept, she stooped and looked into the tomb;
- Bible in Basic English (BBE)
- But Mary was still there outside the hole in the rock, weeping; and while she was weeping and looking into the hole,
- Darby Translation (DBY)
- But Mary stood at the tomb weeping without. As therefore she wept, she stooped down into the tomb,
- Webster's Bible (WBS)
- But Mary stood without at the sepulcher weeping: and as she wept she stooped down [to look] into the sepulcher,
- Young's Literal Translation (YLT)
- and Mary was standing near the tomb, weeping without; as she was weeping, then, she stooped down to the tomb, and beholdeth two messengers in white, sitting,
Read in context
- 9അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.
- 10അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.
- 11എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.
- 12യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.
- 13അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.
Cross references
Original words (Greek)
- But · G1161δέ dé
- Mary · G3137Μαρία María
- stood · G2476ἵστημι hístēmi
- without · G1854ἔξω éxō
- at · G4314πρός prós
- sepulchre · G3419μνημεῖον mnēmeîon
- weeping · G2799κλαίω klaíō
- and · G3767οὖν oûn
- as · G5613ὡς hōs
- wept · G2799κλαίω klaíō
- down · G3879παρακύπτω parakýptō
- into · G1519εἰς eis
- sepulchre · G3419μνημεῖον mnēmeîon