Skip to content
ThuthiThuthiThuthi
John · chapter 4 · verse 26

John 4:26 in Malayalam

യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.

Yeshu avalotu: ninnotu sansaarikkunna nyaan tanne masheeha ennu paranynyu.

John 4:26 in English

King James Version (KJV)
Jesus saith unto her, I that speak unto thee am [he.]
World English Bible (WEB)
Jesus said to her, “I am he, the one who speaks to you.”
American Standard Version (ASV)
Jesus saith unto her, I that speak unto thee am [he].
Bible in Basic English (BBE)
Jesus said to her, I, who am talking to you, am he.
Darby Translation (DBY)
Jesus says to her, I who speak to thee am [he].
Webster's Bible (WBS)
Jesus saith to her, I that speak to thee am [he] .
Young's Literal Translation (YLT)
Jesus saith to her, 'I am [he], who am speaking to thee.'

Read in context

  1. 24ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
  2. 25സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
  3. 26യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.
  4. 27ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
  5. 28അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
Read all of John 4

Cross references

Original words (Greek)

John 4:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.