Skip to content
ThuthiThuthiThuthi
John · chapter 4 · verse 24

John 4:24 in Malayalam

ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

Daivam aatmaavu aakunnu; avane namaskarikkunnavar aatmaavilum satyattilum namaskarikkenam.

John 4:24 in English

King James Version (KJV)
God [is] a Spirit: and they that worship him must worship [him] in spirit and in truth.
World English Bible (WEB)
God is spirit, and those who worship him must worship in spirit and truth.”
American Standard Version (ASV)
God is a Spirit: and they that worship him must worship in spirit and truth.
Bible in Basic English (BBE)
God is Spirit: then let his worshippers give him worship in the true way of the spirit.
Darby Translation (DBY)
God [is] a spirit; and they who worship him must worship [him] in spirit and truth.
Webster's Bible (WBS)
God [is] a Spirit: and they that worship him, must worship [him] in spirit and in truth.
Young's Literal Translation (YLT)
God [is] a Spirit, and those worshipping Him, in spirit and truth it doth behove to worship.'

Read in context

  1. 22നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
  2. 23സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
  3. 24ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
  4. 25സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
  5. 26യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.
Read all of John 4

Cross references

John 4:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.