Skip to content
ThuthiThuthiThuthi
John · chapter 6 · verse 47

John 6:47 in Malayalam

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.

Aamen, aamen, nyaan ningngalotu parayunnu: vishvasikkunnavannu nityajeevan untu.

John 6:47 in English

King James Version (KJV)
Verily, verily, I say unto you, He that believeth on me hath everlasting life.
World English Bible (WEB)
Most certainly, I tell you, he who believes in me has eternal life.
American Standard Version (ASV)
Verily, verily, I say unto you, He that believeth hath eternal life.
Bible in Basic English (BBE)
Truly I say to you, He who has faith in me has eternal life.
Darby Translation (DBY)
Verily, verily, I say to you, He that believes [on me] has life eternal.
Webster's Bible (WBS)
Verily, verily, I say to you, He that believeth on me hath everlasting life.
Young's Literal Translation (YLT)
'Verily, verily, I say to you, He who is believing in me, hath life age-during;

Read in context

  1. 45എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.
  2. 46പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
  3. 47ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.
  4. 48ഞാൻ ജീവന്റെ അപ്പം ആകുന്നു.
  5. 49നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
Read all of John 6

Cross references

John 6:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.