Skip to content
ThuthiThuthiThuthi
John · chapter 7 · verse 34

John 7:34 in Malayalam

നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു.

Ningngal enne anveshikkum kantettukayillataanum; nyaan irikkunnetattu ningngalkku varuvaan kazhikayumilla ennu paranynyu.

John 7:34 in English

King James Version (KJV)
Ye shall seek me, and shall not find [me]: and where I am, [thither] ye cannot come.
World English Bible (WEB)
You will seek me and won’t find me. You can’t come where I am.”
American Standard Version (ASV)
Ye shall seek me, and shall not find me: and where I am, ye cannot come.
Bible in Basic English (BBE)
You will be looking for me, and you will not see me: and where I am you may not come.
Darby Translation (DBY)
Ye shall seek me and shall not find [me], and where I am ye cannot come.
Webster's Bible (WBS)
Ye will seek me, and will not find [me] : and where I am, [thither] ye cannot come.
Young's Literal Translation (YLT)
ye will seek me, and ye shall not find; and where I am, ye are not able to come.'

Read in context

  1. 32പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
  2. 33യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു.
  3. 34നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു.
  4. 35അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?
  5. 36നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
Read all of John 7

Cross references

John 7:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.