John · chapter 8 · verse 3
John 8:3 in Malayalam
ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
Shaastrimaarum pareeshanmaarum vyabhichaarattil pitichchirunna oru streeye kontuvannu natuvil nirutti avanotu:
John 8:3 in English
- King James Version (KJV)
- And the scribes and Pharisees brought unto him a woman taken in adultery; and when they had set her in the midst,
- World English Bible (WEB)
- The scribes and the Pharisees brought a woman taken in adultery. Having set her in the middle,
- American Standard Version (ASV)
- And the scribes and the Pharisees bring a woman taken in adultery; and having set her in the midst,
- Bible in Basic English (BBE)
- Now the scribes and Pharisees came, with a woman who had been taken in the act of sinning against the married relation;
- Darby Translation (DBY)
- And the scribes and the Pharisees bring [to him] a woman taken in adultery, and having set her in the midst,
- Webster's Bible (WBS)
- And the scribes and Pharisees brought to him a woman taken in adultery: and when they had set her in the midst,
- Young's Literal Translation (YLT)
- and the scribes and the Pharisees bring unto him a woman having been taken in adultery, and having set her in the midst,
Read in context
- 1യേശുവോ ഒലീവ് മലയിലേക്കു പോയി.
- 2അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
- 3ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
- 4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
- 5ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
Original words (Greek)
- And · G1161δέ dé
- scribes · G1122γραμματεύς grammateús
- and · G2532καί kaí
- Pharisees · G5330Φαρισαῖος Pharisaîos
- brought · G71ἄγω ágō
- unto · G4314πρός prós
- him · G846αὐτός autós
- woman · G1135γυνή gynḗ
- taken · G2638καταλαμβάνω katalambánō
- in · G1722ἐν en
- adultery · G3430μοιχεία moicheía
- and · G2532καί kaí
- set · G2476ἵστημι hístēmi
- her · G846αὐτός autós
- in · G1722ἐν en
- midst · G3319μέσος mésos