Skip to content
ThuthiThuthiThuthi
John · chapter 8 · verse 4

John 8:4 in Malayalam

ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.

Guro, ee streeye vyabhichaarakarmmattil tanne pitichchirikkunnu.

John 8:4 in English

King James Version (KJV)
They say unto him, Master, this woman was taken in adultery, in the very act.
World English Bible (WEB)
they told him, “Teacher, we found this woman in adultery, in the very act.
American Standard Version (ASV)
they say unto him, Teacher, this woman hath been taken in adultery, in the very act.
Bible in Basic English (BBE)
And putting her forward, they said to him, Master, this woman has been taken in the very act of sinning against the married relation.
Darby Translation (DBY)
they say to him, Teacher, this woman has been taken in the very act, committing adultery.
Webster's Bible (WBS)
They say to him, Master, this woman was taken in adultery, in the very act.
Young's Literal Translation (YLT)
they say to him, 'Teacher, this woman was taken in the very crime — committing adultery,

Read in context

  1. 2അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
  2. 3ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
  3. 4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
  4. 5ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
  5. 6ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
Read all of John 8

Original words (Greek)

John 8:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.