Skip to content
ThuthiThuthiThuthi
Matthew · chapter 19 · verse 6

Matthew 19:6 in Malayalam

അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.

Atukontu avar melaal rantalla, oru dehamatre; aakayaal daivam yojippichchatine manushyan verpirikkarutu ennu uttaram paranynyu.

Matthew 19:6 in English

King James Version (KJV)
Wherefore they are no more twain, but one flesh. What therefore God hath joined together, let not man put asunder.
World English Bible (WEB)
So that they are no more two, but one flesh. What therefore God has joined together, don’t let man tear apart.”
American Standard Version (ASV)
So that they are no more two, but one flesh. What therefore God hath joined together, let not man put asunder.
Bible in Basic English (BBE)
So that they are no longer two, but one flesh. Then let not that which has been joined by God be parted by man.
Darby Translation (DBY)
so that they are no longer two, but one flesh. What therefore God has joined together, let not man separate.
Webster's Bible (WBS)
Wherefore they are no more two, but one flesh. Therefore what God hath joined together, let not man put asunder.
Young's Literal Translation (YLT)
so that they are no more two, but one flesh; what therefore God did join together, let no man put asunder.'

Read in context

  1. 4അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
  2. 5അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
  3. 6അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
  4. 7അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.
  5. 8അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.
Read all of Matthew 19

Cross references

Matthew 19:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.