Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 9

Psalm 89:9 in Malayalam

നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.

Nee samudrattinte garvvatte atakkivaazhunnu; atile tirakal pongngumpol nee avaye amarttunnu.

Psalm 89:9 in English

King James Version (KJV)
Thou rulest the raging of the sea: when the waves thereof arise, thou stillest them.
World English Bible (WEB)
You rule the pride of the sea. When its waves rise up, you calm them.
American Standard Version (ASV)
Thou rulest the pride of the sea: When the waves thereof arise, thou stillest them.
Bible in Basic English (BBE)
You have rule over the sea in storm; when its waves are troubled, you make them calm.
Darby Translation (DBY)
Thou rulest the pride of the sea: when its waves arise, thou stillest them.
Webster's Bible (WBS)
Thou rulest the raging of the sea: when its waves arise, thou stillest them.
Young's Literal Translation (YLT)
Thou [art] ruler over the pride of the sea, In the lifting up of its billows Thou dost restrain them.

Read in context

  1. 7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
  2. 8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
  3. 9നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
  4. 10നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
  5. 11ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.