Joshua · chapter 10 · verse 43
Joshua 10:43 in Malayalam
പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
Pinne yoshuvayum ellaayisraayelum gilgaalil paalayattilekku matangngipponnu.
Joshua 10:43 in English
- King James Version (KJV)
- And Joshua returned, and all Israel with him, unto the camp to Gilgal.
- World English Bible (WEB)
- Joshua returned, and all Israel with him, to the camp to Gilgal.
- American Standard Version (ASV)
- And Joshua returned, and all Israel with him, unto the camp to Gilgal.
- Bible in Basic English (BBE)
- Then Joshua and all Israel with him went back to their tents at Gilgal.
- Darby Translation (DBY)
- And Joshua returned, and all Israel with him, to the camp, to Gilgal.
- Webster's Bible (WBS)
- And Joshua returned, and all Israel with him, to the camp in Gilgal.
- Young's Literal Translation (YLT)
- and Joshua turneth back, and all Israel with him, unto the camp at Gilgal.
Read in context
- 41യോശുവ കാദേശ്ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻ വരെയും ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
- 42ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.
- 43പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
Cross references
- Joshua 10:15 യോശുവ 10:15അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.
- Joshua 4:19 യോശുവ 4:19ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.
- 1 Samuel 11:14 1 ശമൂവേൽ 11:14പിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.