2 Chronicles · chapter 11 · verse 9
2 Chronicles 11:9 in Malayalam
അദോരയീം, ലാഖീശ്, അസേക്കാ,
Adorayeem, laakheesh, asekkaa,
2 Chronicles 11:9 in English
- King James Version (KJV)
- And Adoraim, and Lachish, and Azekah,
- World English Bible (WEB)
- Adoraim, Lachish, Azekah,
- American Standard Version (ASV)
- and Adoraim, and Lachish, and Azekah,
- Bible in Basic English (BBE)
- And Adoraim and Lachish and Azekah
- Darby Translation (DBY)
- and Adoraim, and Lachish, and Azekah,
- Webster's Bible (WBS)
- And Adoraim, and Lachish, and Azekah,
- Young's Literal Translation (YLT)
- and Adoraim, and Lachish, and Azekah,
Read in context
- 7ബേത്ത്-സൂർ, സോഖോ, അദുല്ലാം
- 8ഗത്ത്, മാരേശാ, സീഫ്,
- 9അദോരയീം, ലാഖീശ്, അസേക്കാ,
- 10സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.
- 11അവൻ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
Cross references
- Joshua 15:39 യോശുവ 15:39ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
- 2 Chronicles 32:9 2 ദിനവൃത്താന്തം 32:9അനന്തരം അശ്ശൂർരാജാവായ സൻഹേരീബ് -അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു -തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകലയെഹൂദ്യരുടെയും അടുക്കൽ അയച്ചുപറയിച്ചതു എന്തെന്നാൽ:
- Joshua 15:35 യോശുവ 15:35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
- Joshua 10:5 യോശുവ 10:5ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യർമ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചു അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
- Joshua 10:11 യോശുവ 10:11അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.