Joshua · chapter 12 · verse 24
Joshua 12:24 in Malayalam
തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
Tirsaaraajaavu onnu; aake muppattonnu raajaakkanmaar.
Joshua 12:24 in English
- King James Version (KJV)
- The king of Tirzah, one: all the kings thirty and one.
- World English Bible (WEB)
- the king of Tirzah, one: all the kings thirty-one.
- American Standard Version (ASV)
- the king of Tirzah, one: all the kings thirty and one.
- Bible in Basic English (BBE)
- The king of Tirzah, one; all the kings together were thirty-one.
- Darby Translation (DBY)
- the king of Tirzah, one: all the kings thirty and one.
- Webster's Bible (WBS)
- The king of Tirzah, one: all the kings thirty and one.
- Young's Literal Translation (YLT)
- The king of Tirzah, one; all the kings [are] thirty and one.
Read in context
- 22കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
- 23ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;
- 24തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
Cross references
- Deuteronomy 7:24 ആവർത്തനം 7:24അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.
- 2 Kings 15:14 2 രാജാക്കന്മാർ 15:14എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയിൽനിന്നു പുറപ്പെട്ടു ശമര്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്യയിൽവെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
- 1 Kings 16:23 1 രാജാക്കന്മാർ 16:23യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു.