Skip to content
ThuthiThuthiThuthi
Joshua · chapter 14 · verse 13

Joshua 14:13 in Malayalam

അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.

Appol yoshuva avane anugrahichchu; hebronmala yephunneyute makanaaya kaalebinnu avakaashamaayi kotuttu.

Joshua 14:13 in English

King James Version (KJV)
And Joshua blessed him, and gave unto Caleb the son of Jephunneh Hebron for an inheritance.
World English Bible (WEB)
Joshua blessed him; and he gave Hebron to Caleb the son of Jephunneh for an inheritance.
American Standard Version (ASV)
And Joshua blessed him; and he gave Hebron unto Caleb the son of Jephunneh for an inheritance.
Bible in Basic English (BBE)
And Joshua gave him his blessing; and he gave Hebron to Caleb, the son of Jephunneh, for his heritage.
Darby Translation (DBY)
And Joshua blessed him, and gave Hebron to Caleb the son of Jephunneh for an inheritance.
Webster's Bible (WBS)
And Joshua blessed him, and gave to Caleb the son of Jephunneh Hebron for an inheritance.
Young's Literal Translation (YLT)
And Joshua blesseth him, and giveth Hebron to Caleb son of Jephunneh for an inheritance,

Read in context

  1. 11മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‌വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
  2. 12ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.
  3. 13അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
  4. 14അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന്നു അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
  5. 15ഹെബ്രോന്നു പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
Read all of Joshua 14

Cross references

Original words (Hebrew)

Joshua 14:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.