Skip to content
ThuthiThuthiThuthi
1 Chronicles · chapter 6 · verse 55

1 Chronicles 6:55 in Malayalam

അവർക്കല്ലോ ഒന്നാമതു ചീട്ടു വീണതു‒അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.

Avarkkallo onnaamatu cheettu veenatu‒avarkku yehoodaadeshattu hebronum chuttumulla pulpurangngalum kotuttu.

1 Chronicles 6:55 in English

King James Version (KJV)
And they gave them Hebron in the land of Judah, and the suburbs thereof round about it.
World English Bible (WEB)
to them they gave Hebron in the land of Judah, and its pasture lands around it;
American Standard Version (ASV)
to them they gave Hebron in the land of Judah, and the suburbs thereof round about it;
Bible in Basic English (BBE)
To them they gave Hebron and its outskirts in the land of Judah;
Darby Translation (DBY)
and they gave them Hebron in the land of Judah, and its suburbs round about it;
Webster's Bible (WBS)
And they gave them Hebron in the land of Judah, and its suburbs around it.
Young's Literal Translation (YLT)
and they give to them Hebron in the land of Judah and its suburbs round about it;

Read in context

  1. 53അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
  2. 54അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യർക്കു‒
  3. 55അവർക്കല്ലോ ഒന്നാമതു ചീട്ടു വീണതു‒അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
  4. 56എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
  5. 57അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
Read all of 1 Chronicles 6

Cross references

Original words (Hebrew)

1 Chronicles 6:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.