Joshua · chapter 15 · verse 35
Joshua 15:35 in Malayalam
യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
Yarmmoott, adullaam, sokho, asekka,
Joshua 15:35 in English
- King James Version (KJV)
- Jarmuth, and Adullam, Socoh, and Azekah,
- World English Bible (WEB)
- Jarmuth, Adullam, Socoh, Azekah,
- American Standard Version (ASV)
- Jarmuth, and Adullam, Socoh, and Azekah,
- Bible in Basic English (BBE)
- Jarmuth, and Adullam, Socoh, and Azekah;
- Darby Translation (DBY)
- Jarmuth and Adullam, Sochoh and Azekah,
- Webster's Bible (WBS)
- Jarmuth, and Adullam, Socoh, and Azekah,
- Young's Literal Translation (YLT)
- Jarmuth, and Adullam, Socoh, and Azekah,
Read in context
- 33താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
- 34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
- 35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
- 36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 37സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
Cross references
- 1 Samuel 17:1 1 ശമൂവേൽ 17:1അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവർ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
- 1 Samuel 22:1 1 ശമൂവേൽ 22:1അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു.
- Joshua 10:3 യോശുവ 10:3ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:
- 1 Chronicles 4:18 1 ദിനവൃത്താന്തം 4:18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
- Joshua 10:23 യോശുവ 10:23അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യർമ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
- Joshua 15:48 യോശുവ 15:48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
- Nehemiah 11:29 നെഹെമ്യാവ് 11:29ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും
- Joshua 12:15 യോശുവ 12:15ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
- Joshua 10:10 യോശുവ 10:10യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
- Joshua 12:11 യോശുവ 12:11യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
- Micah 1:15 മീഖാ 1:15മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാൻ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാമോളം ചെല്ലേണ്ടിവരും.