Joshua · chapter 15 · verse 60
Joshua 15:60 in Malayalam
കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
Kiryatt-yeyaareem enna kiryatt-baal, rabba; ingngane rantu pattanavum avayute graamangngalum;
Joshua 15:60 in English
- King James Version (KJV)
- Kirjath-baal, which [is] Kirjath-jearim, and Rabbah; two cities with their villages:
- World English Bible (WEB)
- Kiriath Baal (also called Kiriath Jearim), and Rabbah; two cities with their villages.
- American Standard Version (ASV)
- Kiriath-baal (the same is Kiriath-jearim), and Rabbah; two cities with their villages.
- Bible in Basic English (BBE)
- Kiriath-baal (which is Kiriath-jearim), and Rabbah; two towns with their unwalled places.
- Darby Translation (DBY)
- Kirjath-Baal, that is, Kirjath-jearim, and Rabbah: two cities and their hamlets.
- Webster's Bible (WBS)
- Kirjath-baal (which [is] Kirjath-jearim) and Rabbah; two cities with their villages:
- Young's Literal Translation (YLT)
- Kirjath-Baal (it [is] Kirjath-Jearim), and Rabbah; two cities and their villages.
Read in context
- 58ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
- 59മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 60കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 61മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
- 62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
Cross references
- Joshua 18:14 യോശുവ 18:14പിന്നെ ആ അതിർ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെഭാഗം
- 1 Samuel 7:1 1 ശമൂവേൽ 7:1കിര്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.