Joshua · chapter 17 · verse 10
Joshua 17:10 in Malayalam
തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;
Tekkubhaagam ephrayeeminnum vatakkubhaagam manashshekkum ullatu. Samudram avante atir aakunnu;
Joshua 17:10 in English
- King James Version (KJV)
- Southward [it was] Ephraim’s, and northward [it was] Manasseh’s, and the sea is his border; and they met together in Asher on the north, and in Issachar on the east.
- World English Bible (WEB)
- Southward it was Ephraim’s, and northward it was Manasseh’s, and the sea was his border. They reached to Asher on the north, and to Issachar on the east.
- American Standard Version (ASV)
- southward it was Ephraim’s, and northward it was Manasseh’s, and the sea was his border; and they reached to Asher on the north, and to Issachar on the east.
- Bible in Basic English (BBE)
- To the south it is Ephraim's, and to the north it is Manasseh's, and the sea is his limit; and they are touching Asher on the north, and Issachar on the east.
- Darby Translation (DBY)
- Southward it was Ephraim's, and northward it was Manasseh's, and the sea was his border. And they touched upon Asher on the north, and upon Issachar on the east.
- Webster's Bible (WBS)
- Southward [it was] Ephraim's, and northward [it was] Manasseh's, and the sea is his border; and they met together in Asher on the north, and in Issachar on the east.
- Young's Literal Translation (YLT)
- Southward [is] to Ephraim and northward to Manasseh, and the sea is his border, and in Asher they meet on the north, and in Issachar on the east.
Read in context
- 8തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്കു ഉള്ളതായിരുന്നു.
- 9പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- 10തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;
- 11അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നേ.
- 12എന്നാൽ മനശ്ശെയുടെ മക്കൾക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർക്കു ആ ദേശത്തിൽ തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
Original words (Hebrew)
- Southward · H5045נֶגֶב negeb
- Ephraim’s · H669אֶפְרַיִם ʼEphrayim
- northward · H6828צָפוֹן tsâphôwn
- Manasseh’s · H4519מְנַשֶּׁה Mᵉnashsheh
- sea · H3220יָם yâm
- border · H1366גְּבוּל gᵉbûwl
- together · H6293פָּגַע pâgaʻ
- Asher · H836אָשֵׁר ʼÂshêr
- north · H6828צָפוֹן tsâphôwn
- Issachar · H3485יִשָּׂשכָר Yissâˢkâr
- east · H4217מִזְרָח mizrâch