Skip to content
ThuthiThuthiThuthi
Joshua · chapter 17 · verse 8

Joshua 17:8 in Malayalam

തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്കു ഉള്ളതായിരുന്നു.

Tappoohadesham manashshekkullataayirunnu; engkilum manashsheyute atirilulla tappoohapattanam ephrayeemyarkku ullataayirunnu.

Joshua 17:8 in English

King James Version (KJV)
[Now] Manasseh had the land of Tappuah: but Tappuah on the border of Manasseh [belonged] to the children of Ephraim;
World English Bible (WEB)
The land of Tappuah belonged to Manasseh; but Tappuah on the border of Manasseh belonged to the children of Ephraim.
American Standard Version (ASV)
The land of Tappuah belonged to Manasseh; but Tappuah on the border of Manasseh belonged to the children of Ephraim.
Bible in Basic English (BBE)
The land of Tappuah was the property of Manasseh; but Tappuah on the edge of Manasseh was the property of the children of Ephraim.
Darby Translation (DBY)
Manasseh had the land of Tappuah; but Tappuah on the border of Manasseh belonged to the children of Ephraim.
Webster's Bible (WBS)
[Now] Manasseh had the land of Tappuah: but Tappuah on the border of Manasseh [belonged] to the children of Ephraim;
Young's Literal Translation (YLT)
To Manasseh hath been the land of Tappuah, and Tappuah unto the border of Manasseh is to the sons of Ephraim.

Read in context

  1. 6മനശ്ശെയുടെ ശേഷം പുത്രന്മാർക്കു ഗിലെയാദ്‌ദേശം കിട്ടി.
  2. 7മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
  3. 8തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്കു ഉള്ളതായിരുന്നു.
  4. 9പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
  5. 10തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;
Read all of Joshua 17

Cross references

Original words (Hebrew)

Joshua 17:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.