Joshua · chapter 17 · verse 9
Joshua 17:9 in Malayalam
പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Pinne aa atir kaanaatottingkalekku tottinte tekkukooti irangngunnu. Ee pattanangngal manashsheyute pattanangngalkkitayil ephrayeeminnullava; manashsheyute atir tottinte vatakkuvashattukooti chennu samudrattingkal avasaanikkunnu.
Joshua 17:9 in English
- King James Version (KJV)
- And the coast descended unto the river Kanah, southward of the river: these cities of Ephraim [are] among the cities of Manasseh: the coast of Manasseh also [was] on the north side of the river, and the outgoings of it were at the sea:
- World English Bible (WEB)
- The border went down to the brook of Kanah, southward of the brook. These cities belonged to Ephraim among the cities of Manasseh. The border of Manasseh was on the north side of the brook, and ended at the sea.
- American Standard Version (ASV)
- And the border went down unto the brook of Kanah, southward of the brook: these cities belonged to Ephraim among the cities of Manasseh: and the border of Manasseh was on the north side of the brook, and the goings out thereof were at the sea:
- Bible in Basic English (BBE)
- And the limit goes down to the stream Kanah, to the south of the stream: these towns were Ephraim's among the towns of Manasseh; Manasseh's limit was on the north side of the stream, ending at the sea:
- Darby Translation (DBY)
- And the border descended to the torrent Kanah, south of the torrent. These cities were Ephraim's among the cities of Manasseh. And the territory of Manasseh was on the north side of the torrent, and ended at the sea.
- Webster's Bible (WBS)
- And the border descended to the river Kanah, southward of the river. These cities of Ephraim [are] among the cities of Manasseh: the border of Manasseh also [was] on the north side of the river, and the limits of it were at the sea:
- Young's Literal Translation (YLT)
- And the border hath come down [to] the brook of Kanah, southward of the brook; these cities of Ephraim [are] in the midst of the cities of Manasseh, and the border of Manasseh [is] on the north of the brook, and its outgoings are at the sea.
Read in context
- 7മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
- 8തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്കു ഉള്ളതായിരുന്നു.
- 9പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- 10തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;
- 11അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നേ.
Cross references
- Joshua 16:8–9 യോശുവ 16:8–9തപ്പൂഹയിൽനിന്നു ആ അതിർ പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയിൽ എഫ്രയീംമക്കൾക്കു വേർതിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
- Joshua 19:29 യോശുവ 19:29പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- Joshua 16:3 യോശുവ 16:3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Original words (Hebrew)
- coast · H1366גְּבוּל gᵉbûwl
- descended · H3381יָרַד yârad
- river · H5158נַחַל nachal
- Kanah · H7071קָנָה Qânâh
- southward · H5045נֶגֶב negeb
- river · H5158נַחַל nachal
- cities · H5892עִיר ʻîyr
- Ephraim · H669אֶפְרַיִם ʼEphrayim
- among · H8432תָּוֶךְ tâvek
- cities · H5892עִיר ʻîyr
- Manasseh · H4519מְנַשֶּׁה Mᵉnashsheh
- coast · H1366גְּבוּל gᵉbûwl
- Manasseh · H4519מְנַשֶּׁה Mᵉnashsheh
- side · H6828צָפוֹן tsâphôwn
- river · H5158נַחַל nachal
- outgoings · H8444תּוֹצָאָה tôwtsâʼâh
- sea · H3220יָם yâm