Skip to content
ThuthiThuthiThuthi
Joshua · chapter 17 · verse 7

Joshua 17:7 in Malayalam

മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.

Manashsheyute atiro aashermutal shekheminnu kizhakkulla mikhmethaattvare chennu valattottu tirinynyu en-tappoohayile nivaasikalute atukkalolam neentukitakkunnu.

Joshua 17:7 in English

King James Version (KJV)
And the coast of Manasseh was from Asher to Michmethah, that [lieth] before Shechem; and the border went along on the right hand unto the inhabitants of En-tappuah.
World English Bible (WEB)
The border of Manasseh was from Asher to Michmethath, which is before Shechem. The border went along to the right hand, to the inhabitants of En Tappuah.
American Standard Version (ASV)
And the border of Manasseh was from Asher to Michmethath, which is before Shechem; and the border went along to the right hand, unto the inhabitants of En-tappuah.
Bible in Basic English (BBE)
And the limit of Manasseh's land was from Asher to Michmethath, which is before Shechem; the line goes on to the right hand, to the people of En-tappuah.
Darby Translation (DBY)
And the territory of Manasseh was from Asher to Micmethath, which is before Shechem, and the border went on the right hand toward the inhabitants of En-Tappuah.
Webster's Bible (WBS)
And the border of Manasseh was from Asher to Michmethah, that [lieth] before Shechem; and the border went along on the right hand to the inhabitants of En-tappuah.
Young's Literal Translation (YLT)
And the border of Manasseh is from Asher to Michmethah, which [is] on the front of Shechem, and the border hath gone on unto the right, unto the inhabitants of En-Tappuah.

Read in context

  1. 5ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്കു അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോർദ്ദാന്നക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്തു ഓഹരി കിട്ടി.
  2. 6മനശ്ശെയുടെ ശേഷം പുത്രന്മാർക്കു ഗിലെയാദ്‌ദേശം കിട്ടി.
  3. 7മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
  4. 8തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്കു ഉള്ളതായിരുന്നു.
  5. 9പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Read all of Joshua 17

Cross references

Original words (Hebrew)

Joshua 17:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.