Joshua · chapter 19 · verse 31
Joshua 19:31 in Malayalam
ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
Itu aashermakkalute gotrattinnu kutumbankutumbamaayi kittiya avakaasham; ee pattanangngalum avayute graamangngalum tanne.
Joshua 19:31 in English
- King James Version (KJV)
- This [is] the inheritance of the tribe of the children of Asher according to their families, these cities with their villages.
- World English Bible (WEB)
- This is the inheritance of the tribe of the children of Asher according to their families, these cities with their villages.
- American Standard Version (ASV)
- This is the inheritance of the tribe of the children of Asher according to their families, these cities with their villages.
- Bible in Basic English (BBE)
- This is the heritage of the tribe of the children of Asher by their families, these towns with their unwalled places.
- Darby Translation (DBY)
- This was the inheritance of the tribe of the children of Asher according to their families, these cities and their hamlets.
- Webster's Bible (WBS)
- This [is] the inheritance of the tribe of the children of Asher according to their families, these cities with their villages.
- Young's Literal Translation (YLT)
- This [is] the inheritance of the tribe of the sons of Asher, for their families, these cities and their villages.
Read in context
- 29പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- 30ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
- 31ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
- 32ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.
- 33അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോർദ്ദാങ്കൽ അവസാനിക്കുന്നു.
Cross references
- Genesis 49:20 ഉല്പത്തി 49:20ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയസ്വാദുഭോജനം നല്കും.
- Deuteronomy 33:24–25 ആവർത്തനം 33:24–25ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ. നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.